ഡബ്ലിൻ: അയർലൻഡ് മലയാളി ലാലു പോളിന്റെ മാതാവ് ലില്ലീ പോൾ അന്തരിച്ചു. 70 വയസ്സായിരുന്നു. സംസ്കാരം ബുധനാഴ്ച നടക്കും. അയർലൻഡിലെ പ്രമുഖ റിക്രൂട്ടിംഗ് ഏജൻസിയായ വിസ്റ്റ കരിയർ സൊലൂഷൻസ് ഗ്രൂപ്പിന്റെ ഡയറക്ടറാണ് ലാലു.
ബുധനാഴ്ച രാവിലെ 11 മണിയ്ക്കാണ് സംസ്കാരം. തവളപ്പാറ സെന്റ് ജോസഫ് ചർച്ചിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
Discussion about this post

