ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ മരിച്ച പിതാവിന്റെയും മകന്റെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. അതേസമയം പോസ്റ്റ്മോർട്ടത്തിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
12 വയസ്സുള്ള ഒയിസിൻ റെഡിൻ, 48 വയസ്സുള്ള വെയ്ൻ ഔ റീലി എന്നിവരാണ് മരിച്ചത്. ഒയിസിനെ കൊലപ്പെടുത്തിയ ശേഷം വെയ്ൻ ജീവനൊടുക്കുകയായിരുന്നു. രണ്ട് വീടുകളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
Discussion about this post

