ഗാൽവേ: അയർലൻഡിൽ ഉപതിരഞ്ഞെടുപ്പ് മെയിൽ. ഗാൽവെ വെസ്റ്റ്, ഡബ്ലിൻ സെൻട്രൽ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് തിയതികൾ ഉടൻ പ്രഖ്യാപിക്കും.
മീഹോൾ മാർട്ടിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിനായി താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കാതറിൻ കനോലിയുടെ മണ്ഡലമായിരുന്നു ഗാൽവെ വെസ്റ്റ്.
Discussion about this post

