ദൈവനിന്ദ കുറ്റത്തിന് പ്രശസ്ത ഗായകൻ അമീർ ഹുസൈൻ മഗ്സൂഡ്ലൂവിന് വധശിക്ഷ വിധിച്ച് ഇറാനിയൻ കോടതി. മതനിന്ദ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനുള്ള പ്രോസിക്യൂട്ടറുടെ എതിർപ്പ് സുപ്രീം കോടതി അംഗീകരിച്ചിരുന്നു.
അതിനുശേഷം കേസ് വീണ്ടും തുറക്കുകയും പ്രതിക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു . എന്നാൽ ഈ തീരുമാനം അന്തിമമല്ലെന്നും ഇനിയും അപ്പീൽ നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു.മതനിന്ദ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചതിനോടുള്ള പ്രോസിക്യൂട്ടറുടെ എതിർപ്പ് സുപ്രീം കോടതി അംഗീകരിച്ചിരുന്നു . അതിനുശേഷം കേസ് വീണ്ടും പരിഗണിക്കുകയും പ്രവാചകനെ നിന്ദിച്ചതിന് പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാൽ ഈ തീരുമാനം അന്തിമമല്ലെന്നും ഇനിയും അപ്പീൽ നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിനും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചരണം നടത്തിയതിനും അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിച്ചതിനും മഗ്സൂഡ്ലൂവിന് 10 വർഷം തടവും വിധിച്ചിട്ടുണ്ട്.