മയോ: കൗണ്ടി മയോയിലെ ഡൗൺപാട്രിക് ഹെഡിൽ മത്സ്യത്തൊഴിലാളിയെ കാണാതായി. അദ്ദേഹത്തെ കണ്ടെത്താൻ കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ പുലർച്ചെയോടെയാണ് മത്സ്യത്തൊഴിലാളിയെ കാണാതെ ആയതായി വിവരം ലഭിച്ചത്.
ബാലികാസിൽ ഗ്രാമത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ വടക്കായിട്ടാണ് ഡൗൺപാട്രിക് ഹെഡ് സ്ഥിതി ചെയ്യുന്നത്. ഇന്നലെ പകൽ തിരച്ചിലിനിറങ്ങിയ
ബാലിഗ്ലാസ് ആർഎൻഎൽഎ ഉദ്യോഗസ്ഥരുടെ സംഘം രാവിലെയോടെ കരയിൽ തിരിച്ചെത്തിയിരുന്നു.
Discussion about this post

