ഡൗൺ: കൗണ്ടി ഡൗണിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേർക്ക് പരിക്ക് . ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്വേ സ്ട്രീറ്റ് പ്രദേശത്ത് ആയിരുന്നു സംഭവം. സ്ഥലത്ത് യുവാക്കൾ തമ്മിൽ സംഘർഷം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. യുവാക്കളുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല.
Discussion about this post

