ഡബ്ലിൻ: ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലി സ്പെയിനിൽ. ഇന്റർനാഷണൽ ഡെമോക്രസി കോൺഫറൻസിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കനോലി സ്പെയിനിൽ എത്തിയത്. പ്രസിഡന്റ് ആയതിന് ശേഷമുള്ള കനോലിയുടെ ആദ്യ വിദേശ സന്ദർശനമാണ് ഇത്.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെയും ക്ഷണം സ്വീകരിച്ചാണ് കനോലിയുടെ സ്പെയിൻ സന്ദർശനം. കോൺഫറൻസിന്റെ നാലാം യോഗത്തെ പ്രസിഡന്റ് സ്വാഗതം ചെയ്യും.
Discussion about this post

