Browsing: without

മീത്ത്: വെള്ളമില്ലാതെ വലഞ്ഞ് മീത്തിലെ ഗ്രാമം. ബല്ലിവോറിലെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളുമാണ് വെള്ളമില്ലാതെ ബുദ്ധിമുട്ടിയത്. ഇതേ തുടർന്ന് പ്രദേശത്തെ സ്‌കൂൾ അടച്ചിടേണ്ടിവന്നു. വെള്ളം വിതരണത്തിൽ ഉണ്ടായ പ്രശ്‌നമാണ്…

ഡബ്ലിൻ: അയർലൻഡിൽ വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ചുള്ള റോഡ് സുരക്ഷാ ദൗത്യം തുടരുന്നു. ദൗത്യം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ മദ്യപിച്ച് വാഹനം ഓടിച്ചത് 77 പേരെ…