Browsing: weather

ഡബ്ലിൻ: അയർലൻഡിൽ ഈ വാരവും മഴയുള്ള കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. ഇന്ന് മുതൽ ഈ വാരം മുഴുവൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിലോ ശക്തമായോ…

ഡബ്ലിൻ: അയർലൻഡിൽ മഴ തുടരുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. താത്കാലികമായി നിലവിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും അടുത്ത വാരം മഴ വീണ്ടും ശക്തിപ്രാപിക്കാം. നല്ല തണുപ്പുള്ളതും…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്ന് വൈകീട്ട് മുതൽ മഞ്ഞുള്ള തണുത്ത കാലാവസ്ഥ. ഇതേ തുടർന്ന് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ നിലവിൽവരുന്ന യെല്ലോ…

ഡൊണഗൽ: അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ഡൊണഗൽ കൗണ്ടി കൗൺസിൽ. കൗണ്ടിയുടെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കൗൺസിൽ അധികൃതർ നിർദ്ദേശിച്ചു. അതിനാൽ ജാഗ്രത വേണമെന്നും…

ഡബ്ലിൻ: അയർലൻഡിൽ അസ്ഥിരകാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിലും അയർലൻഡിൽ മഴയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അതേസമയം തുടർച്ചയായി ലഭിക്കുന്ന ശക്തമായ…

ഡബ്ലിൻ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മഴ മുന്നറിയിപ്പ്. തെക്ക്, പടിഞ്ഞാറൻ മേഖലയിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇരു മേഖലകളിലും ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കുമെന്നാണ്…

ഡബ്ലിൻ: അയർലൻഡിൽ മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുള്ള കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നും വരും ദിവസങ്ങളിലും മഴയുള്ള കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. ചില സമയങ്ങളിൽ ശക്തമോ, അതിശക്തമോ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യുകെ മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ കാറ്റും മഴയും. അടുത്ത ആഴ്ചയിൽ ഭൂരിഭാഗം ദിവസങ്ങളിലും രാജ്യത്ത് കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇന്ന് പൊതുവെ വരണ്ട…

ഡബ്ലിൻ: അയർലൻഡിൽ അതിശൈത്യം. രാത്രിയിൽ താപനില മൈനസ് ആറ് ഡിഗ്രിയിലേക്ക് താഴുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും രാത്രി രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരുന്നു.…