Browsing: weather

ഡബ്ലിൻ: അയർലൻഡിൽ മോശം കാലാവസ്ഥ തുടരുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ഈ വാരവും അടുത്ത വാരവും തണുപ്പുള്ള കാലാവസ്ഥ തുടരും. പകൽ സമയങ്ങളിലും അന്തരീക്ഷ താപനില ഗണ്യമായി…

ഡബ്ലിൻ: അയർലൻഡിൽ ചൊവ്വാഴ്ച വരെ മഴയും തണുപ്പുള്ള കാലാവസ്ഥ തുടരും. കാർലോ വെതറിലെ കാലാവസ്ഥാ വിദഗ്ധനായ അലൻ ഒ റെയ്‌ലിയാണ് ഇത് സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുന്നത്. മഴയ്ക്കും…

ഡബ്ലിൻ: മെയ് വാരാന്ത്യ ബാങ്ക് അവധിക്കാലം ആസ്വദിക്കാൻ പദ്ധതിയിട്ടവർക്ക് നിരാശ. കാലാവസ്ഥ അനുകൂലമായിരിക്കില്ലെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. മഴയും തണുത്ത കാലാവസ്ഥയും ആയിരിക്കും അനുഭവപ്പെടുക. ബീച്ചിൽ ഉൾപ്പെടെ…

ഡബ്ലിൻ: അയർലൻഡിൽ അടുത്ത വാരവും അന്തരീക്ഷ താപനില ഉയർന്നുതന്നെ തുടരും. 18 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷതാപനില ഉയരാമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. കാർലോ വെതറിൽ നിന്നുള്ള…

ഡബ്ലിൻ: എഡ്ഡി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ നാളെ അതിശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് വെള്ളിയാഴ്ച വിവിധ കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മഴയെയും കാറ്റിനെയും തുടർന്നുള്ള മുന്നറിയിപ്പുകളാണ്…

ഡബ്ലിൻ: ഡേവ് ചുഴലിക്കാറ്റിന് പിന്നാലെ വരുന്ന എഡ്ഡി ചുഴലിക്കാറ്റ് ഈ വാരാന്ത്യത്തോട് അയർലൻഡിൽ എത്തുമെന്ന് മെറ്റ് ഐറാൻ. വെള്ളിയാഴ്ചയോട് കൂടി കാറ്റ് അയർലൻഡിൽ വീശിയടിക്കുമെന്നാണ് മെറ്റ് ഐറാൻ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഈ വാരം മഴയുള്ള കാലാവസ്ഥ. ഇന്ന് മുതൽ മേഖലയിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് യു.കെ മെറ്റ് ഓഫീസിന്റെ പ്രവചനം. വടക്കൻ അയർലൻഡിൽ അന്തരീക്ഷ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വെയിലുള്ള കാലാവസ്ഥയ്ക്ക് അവസാനം. വരും ദിവസങ്ങളിൽ വീണ്ടും തണുപ്പുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. മഴയും കാറ്റും മഞ്ഞ് വീഴ്ചയും അനുഭവപ്പെടും.…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില താഴുമെന്ന് മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ രാജ്യത്ത് മഴയും തണുപ്പും അനുഭവപ്പെടും. ചൊവ്വാഴ്ച അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ്…

ഡബ്ലിൻ: അയർലൻഡിൽ കടുത്ത ചൂടിന് ശമനം ആകുന്നു. അടുത്തവാരം രാജ്യത്ത് അതികഠിനമായ തണുപ്പിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. അടുത്ത രണ്ട് ദിവസം കൂടി രാജ്യത്ത് അന്തരീക്ഷ…