Browsing: Viable device

അർമാഗ്: കൗണ്ടി അർമാഗിൽ സുരക്ഷാ മുന്നറിയിപ്പിന് കാരണമായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്ത് നിന്നും സ്‌ഫോടക വസ്തു…

ഡെറി: കൗണ്ടി ഡെറിയിലെ സുരക്ഷാ മുന്നറിയിപ്പ് അവസാനിച്ചു. വിവിധ പരിശോധനകൾക്ക് ശേഷം സുരക്ഷ ഉറപ്പുവരുത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ് പിൻവലിച്ചത്. ഡങ്കിവനിലെ ഫോർഗ്ലെൻ റോഡ് പ്രദേശത്തായിരുന്നു സുരക്ഷാ മുന്നറിയിപ്പ്…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്നലെ രാവിലെയായിരുന്നു സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗ്ലൈനാമിലെ ഫെയ്‌സ്ടൗൺ റോഡിൽ ആയിരുന്നു സ്‌ഫോടക…

ബെൽഫാസ്റ്റ്: ന്യൂറിയിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ഇതേ തുടർന്ന് മേഖലയിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ആഷ്‌ഗ്രോവ് റോഡിലാണ് ഉപകരണം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ബെൽഫാസ്റ്റ്: കൗണ്ടി ബെൽഫാസ്റ്റിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ബെൽഫാസ്റ്റിലെ അർഡ്നമോണാഗ് പരേഡ് മേഖലയിൽ ആയിരുന്നു സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.…