Browsing: vehicle crash

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. വയോധികയ്ക്ക് ജീവൻ നഷ്ടമായി. കാഷെലിലെ ഫ്രയർ സ്ട്രീറ്റിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാറിൽ സഞ്ചരിക്കുകയായിരുന്നു…