Browsing: Top News

വാട്ടർഫോർഡ്:  വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടമായ വിദ്യാർത്ഥിനിയ്ക്ക് കരുണയുടെ സ്പർശം നീട്ടി വാട്ടർഫോർഡ് സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് കമ്യൂണിറ്റി. ഒൻപതാംക്ലാസ് വിദ്യാർത്ഥിനി…

ഡബ്ലിൻ: അയർലന്റിൽ ജലക്ഷാമം രൂക്ഷമാകുന്നു. 14 കൗണ്ടികൾ വരൾച്ചയുടെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. അയർലന്റിൽ തുടരുന്ന ചൂടേറിയ കാലാവസ്ഥയും മഴ കുറഞ്ഞതുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം ആയത്. ലിമെറിക്,…

ഡബ്ലിൻ: പ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷ. 25 വർഷം തടവ് ശിക്ഷയാണ് പ്രതി ഹാദി മതറിന് കോടതി വിധിച്ചത്.…

അമാർഗ്: കൗണ്ടി അമാർഗിലെ എം1 മോട്ടോർവേയിൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം അവസാനിച്ചു. രാവിലെ മുതൽ ആരംഭിച്ച രക്ഷാപ്രവർത്തനങ്ങൾ രാത്രിയോടെയാണ് പര്യവസാനിച്ചത്. തുടർന്ന് മോട്ടോർവേയിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിച്ചു.…

ഡബ്ലിൻ: അയർലന്റിൽ ശനിയാഴ്ചയും ചൂടുള്ള തെളിഞ്ഞ കാലാവസ്ഥ തുടരും. ഇന്ന് താപനില 19 മുതൽ 24 ഡിഗ്രിവരെ ഉയരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഇന്ന് വൈകുന്നേരം…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവിന് നേരെ വംശീയ ആക്രമണം. സംഭവത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കൗമരക്കാരുടെ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്…

ഡബ്ലിൻ: ജിഎഎ ഉദ്യോഗസ്ഥൻ സീൻ ബ്രൗണിന്റെ കൊലപാതകത്തിൽ പൊതുഅന്വേഷണം പ്രഖ്യാപിച്ച കോടതി നടപടിയെ പിന്തുണച്ച് ജനങ്ങൾ. അന്വേഷണത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനങ്ങൾ റാലി നടത്തി. 1997 ൽ…

ബ്രേയ്: കൗണ്ടി വിക്ലോയിൽ കടലിൽ നീന്തുന്നതിനിടെ സ്ത്രീകൾ അപകടത്തിൽപ്പെട്ടു. ബ്രേ കടൽതീരത്ത് ആണ് സംഭവം. 30 കാരായ രണ്ട് സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഉടനെ രക്ഷിച്ച് ആശുപത്രിയിൽ…

ഡബ്ലിൻ: കോർക്ക് കമ്മ്യൂട്ടർ റൂട്ടുകളിലെ റെയിൽ സർവ്വീസുകൾ റദ്ദാക്കും. റൂട്ടുകളിലെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വാരാന്ത്യത്തിൽ സർവ്വീസുകൾ നിർത്തിവയ്ക്കുന്നത്. കോബ്, മിഡിൽട്ടൺ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ ആണ്…

ന്യൂടൗണാർഡ്‌സ്: കൗണ്ടി ഡൗണിൽ പ്രണയം നടിച്ച് യുവതിയുടെ പണം തട്ടി. ന്യൂടൗണാർഡ്‌സ് സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. 17,700 യൂറോ ആയിരുന്നു യുവതിയ്ക്ക് നഷ്ടമായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ…