Browsing: Threshold

ഡബ്ലിൻ: വീടുകളുടെ ഗാർഡനുകളിൽ അനുമതിയില്ലാതെ മോഡുലാർ വീടുകൾ നിർമ്മിക്കാൻ അനുവദിക്കുന്ന സർക്കാർ പദ്ധതിയിൽ ആശങ്ക പ്രകടമാക്കി ഹൗസിംഗ് ചാരിറ്റി. ത്രെഷോൾഡ് ആണ് ആശങ്ക പ്രകടമാക്കി രംഗത്ത് എത്തിയിരിക്കുന്നത്.…