Browsing: Stormy weather

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം അതിശക്തമായ കാറ്റിന് സാധ്യതയെന്ന് മെറ്റ് ഐറാൻ. മഴയ്ക്കും തീരമേഖലകളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി.…