Browsing: shut

ഡബ്ലിൻ: ലെയ്ൻസ്റ്റർ ഹൗസ് ബുധനാഴ്ച അടച്ചിടും. പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് അടച്ചിടൽ. മൂന്ന് ലക്ഷം ജീവനക്കാരുടെ സേവനമാണ് ലെയ്ൻസ്റ്റർ ഹൗസ് പ്രയോജനപ്പെടുത്തുന്നത്. ശമ്പളക്കരാറുമായി ബന്ധപ്പെട്ട തർക്കത്തെ…

ഡബ്ലിൻ: അയർലൻഡിൽ ടയറുകൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തം. നിരവധി ടയറുകൾ കത്തിനശിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പുക പടർന്ന പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ബാലിബൗഗൽ…