Browsing: serious crashes

ഗാൽവേ: റോഡപകടങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ട് കൗണ്ടി ഗാൽവേയിൽ പുതിയ പദ്ധതിയ്ക്ക് തുടക്കം. ഇന്നലെ ഉച്ചകഴിഞ്ഞാണ് സുരക്ഷ പദ്ധതിയ്ക്ക് തുടക്കമായത്. റോഡപകടങ്ങളിലെ മരണങ്ങളുടെയും ഗുരുതരമായ പരിക്കുകളുടെയും എണ്ണം കുറയ്ക്കുകയാണ്…