Browsing: Seaplane Crash

ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര ദ്വീപിന് സമീപം ജലവിമാനം തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ പൈലറ്റും സ്വിറ്റ്‌സർലൻഡിൽ നിന്നും ഡെന്മാർക്കിൽ നിന്നുമുള്ള രണ്ട് വിനോദ സഞ്ചാരികളും ഉൾപ്പെടുന്നു.…