Browsing: roofs

ഡബ്ലിൻ: തേനീച്ചക്കൂട്ടത്തിനെതിരെ മുന്നറിയിപ്പ്. തേനീച്ചകൾ വീടിന്റെ മേൽക്കൂരയിലും മറ്റും കൂടുകൂട്ടുന്ന സമയം കണക്കിലെടുത്താണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗാൽവേ സർവകലാശാലയിലെ സുവോളജി പ്രൊഫസറും തേനീച്ച കർഷകനുമായ ഗ്രേസ്…