Browsing: road crash

ലാവോയിസ്: കൗണ്ടി ലാവോയിസിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. 20 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ജൂലൈ അഞ്ചിനായിരുന്നു സംഭവം. പോൾഗ്ലാസ് മേഖലയിൽ നിന്നുള്ള…

ഡബ്ലിൻ: തായ്‌ലൻഡിൽ വാഹനാപകടത്തിൽ മരിച്ച ഐറിഷ് യുവാവിനെ തിരിച്ചറിഞ്ഞു. ഡബ്ലിനിലെ കാബ്രാ സ്വദേശിയായ മാക്‌സ് ഹെൻഡ്രിക്‌സൺ ആണ് മരിച്ചത്. വിദ്യാർത്ഥിയാണ് ഹെൻഡ്രിക്‌സൺ. കാമുകിയായ ചെക്ക് വനിതയ്‌ക്കൊപ്പം ഇരുചക്രവാഹനത്തിൽ…

ഡബ്ലിൻ: തായ്‌ലൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഐറിഷ് പൗരന് ദാരുണാന്ത്യം. ഡബ്ലിൻ സ്വദേശിയായ യുവാവിനാണ് ജീവൻ നഷ്ടമായത്. അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ചെക്ക് സ്വദേശിനിയ്ക്കും ജീവൻ നഷ്ടമായി. തായ്‌ലൻഡിലെ ഐറിഷ്…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. 20 വയസ്സുകാരി മരിച്ചു. കിൽക്കീലിലെ ന്യൂറി റോഡിൽ ആയിരുന്നു സംഭവം. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം…

ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ വാഹനാപകടം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഡെറിലോഫിൽ ഇന്നലെ വൈകീട്ട് 6.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 30 വയസ്സുള്ള യുവാക്കൾക്കാണ് പരിക്കേറ്റത് എന്നാണ്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ നഴ്‌സ് കൊല്ലപ്പെടാൻ ഇടയായ വാഹനാപകടത്തിൽ അറസ്റ്റ്. കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആയിരുന്നു ബോഹെറിലെ ഗ്രാഞ്ച് വെസ്റ്റിൽവച്ച് വാഹനാപകടം ഉണ്ടായത്.…

ഗാൽവേ: ഗാൽവേയിലെ റോഡ് അപകടത്തിൽ ഒരു മരണം. 80 വയസ്സുള്ള വയോധികയ്ക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. രാത്രി 8.15 ന്…

ഡബ്ലിൻ: ക്രംലിനിൽ ഉണ്ടായ വാഹനാപകടത്തിൽ ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥശിശുവും മരിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ ഗർഭിണിയ്ക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയോടെയായിരുന്നു ജീവൻ നഷ്ടമായത്. ഞായറാഴ്ച ഉണ്ടായ അപകടത്തിൽ…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടം. 40 വയസ്സുള്ള യുവാവ് മരിച്ചു. ഡ്രോമഡീസിർട്ടിന് സമീപമുള്ള എൻ22 ൽ വൈകുന്നേരം ഏകദേശം 6:40 ഓടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ്…