Browsing: respond

ഡബ്ലിൻ: ഡബ്ലിനിലെ മലനിരകളിൽ തീപിടിത്തം. അഗ്നിശമന സേനാംഗങ്ങൾ എത്തി സ്ഥലത്ത് തീ അണച്ചു. ഇന്നലെ രാവിലെ മുതലായിരുന്നു തീപിടിത്തം ആരംഭിച്ചത്. തീ നിയന്ത്രണവിധേയം ആക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.…

ഫെർമനാഗ്: അയർലൻഡിൽ കൂടുതൽ ഇടങ്ങളിൽ കാട്ടു തീ പടരുന്നു. കൗണ്ടി ഫെർമനാഗിലെ മൂന്നോളം ഇടങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 85 ഓളം അഗ്നിശമനസേനാംഗങ്ങളുടെ പ്രയത്‌നത്തിനൊടുവിൽ തീ അണച്ചു.…