Browsing: released

ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം 3.4 ശതമാനത്തിൽ തന്നെ തുടർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇക്കുറി വിദ്യാഭ്യാസ ചിലവും വസ്ത്രങ്ങളുടെ വിലയിലും വലിയ…

ഡബ്ലിൻ: ഡബ്ലിനിൽ രണ്ട് പേരെ മർദ്ദിച്ച സംഭവത്തിൽ പ്രമുഖ പബ്ബുടമ ചാർളി ചൗക്കിന്റെ മകൾ ആലിസൺ ചൗക്ക് ജയിൽ മോചിതയായി. ചൊവ്വാഴ്ചയായിരുന്നു ആലിസണെ ജയിൽ അധികൃതർ മോചിപ്പിച്ചത്.…

ഡബ്ലിൻ: ഡബ്ലിനിൽ കാറിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗാർഡകൾ ആശുപത്രിവിട്ടു. രണ്ട് പേർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ആയിരുന്നു സംഭവം. സാൻട്രയിൽ കാർ മോഷണം പോയതായുള്ള വിവരം ലഭിച്ചതിന്റെ…

ഗാൽവേ: കൗണ്ടി ഗാൽവേയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയെ വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമാണ് 20 വയസ്സുകാരനെ വിട്ടയച്ചത്. തിങ്കളാഴ്ച പുലർച്ചെ ബല്ലിനാസ്ലോയിലെ ഡൺലോയിലെ വീട്ടിൽ…

ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയെ വിട്ടയച്ച് അന്വേഷണ സംഘം.  മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷമാണ് 20…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ കാട്ടുതീ പടർന്ന് പിടിച്ച പ്രദേശത്ത് നിന്നും കണ്ടെടുത്ത ചുരുളി പക്ഷിയുടെ മുട്ടകൾ വിരിഞ്ഞു. ഇവയെ കാട്ടിലേക്ക് തുറന്നുവിട്ടു. നാളിതുവരെ അധികൃതർ ഇൻക്വുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു…

ഡബ്ലിൻ: സർക്കാർ ജീവനക്കാരന് കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ആളെ വിട്ടയച്ചു. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ്…

കോർക്ക്: കോർക്കിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ് എടുത്ത് പോലീസ്. 30 വയസ്സുള്ള യുവാവിനെതിരെയാണ് കേസ് എടുത്തത്. ഇയാൾക്കൊപ്പം അറസ്റ്റിലായ 20 കാരിയെ പോലീസ് കുറ്റം…

ഡബ്ലിൻ: നൈജീരിയൻ പൗരൻ ഖയ്യൂം ബാലോഗണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൗമാരക്കാരനെ വിട്ടയച്ചു. കൗമാരക്കാരനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെയാണ് വിട്ടയച്ചത്. കൗമാരക്കാരനെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ്…

ഡബ്ലിൻ: ഡബ്ലിനിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ യുവതിയെ വിട്ടയച്ചു. ഏകദേശം 20 വയസ്സ് പ്രായം തോന്നിയ്ക്കുന്ന യുവതിയെ ആണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നത്. യുവതിയ്ക്ക്…