Browsing: rain

ഡബ്ലിൻ: അയർലൻഡിൽ വെള്ളപ്പൊക്കത്തിന് സാധ്യത. വരും ദിവസങ്ങളിൽ രാജ്യത്ത് ലഭിക്കുന്ന ശക്തമായ മഴ പലയിടത്തും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. മഴയ്ക്ക് പുറമേ വരും ദിവസങ്ങളിൽ…

ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ മഴ രാജ്യത്ത് ആരംഭിക്കും. ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റിന് സമാനമായ തരത്തിലുള്ള…

ഡബ്ലിൻ: അയർലൻഡിൽ അടുത്ത തിങ്കളാഴ്ച മുതൽ മഴ സജീവമാകുമെന്ന് മെറ്റ് ഐറാൻ. ഈ മാസം 20 മുതൽ 26 വരെ രാജ്യത്ത് മഴ ലഭിക്കും. ശരാശരിയ്ക്കും താഴെ…

ഡബ്ലിൻ: അയർലൻഡിൽ വരണ്ട കാലാവസ്ഥയ്ക്ക് ഈ ആഴ്ചയോടെ മാറ്റം. ശനിയാഴ്ച മുതൽ കാലാവസ്ഥ വീണ്ടും അസ്ഥിരമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചവരെ മാത്രം ആയിരിക്കും വരണ്ട…

ഡബ്ലിൻ: അയർലൻഡിൽ സ്ഥിരതയുള്ള കാലാവസ്ഥ ഈ വാരം കൂടി തുടരും. അടുത്ത വാരാന്ത്യത്തോടെ രാജ്യത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഈ വാരം പകുതിയാകുന്നതോട്…

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. അടുത്ത 5 ദിവസം മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചില കൗണ്ടികളിൽ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. അയർലൻഡിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗത്തുള്ള കൗണ്ടികളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.…

ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് അയർലൻഡിൽ അതിശക്തമായ കാറ്റും മഴയും. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ കൗണ്ടി ഡൊണഗലിലെ മുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. നേരത്തെ…

ഡബ്ലിൻ: അയർലൻഡിലെ ഈ വർഷത്തെ ഏറ്റവും നനവും തണുപ്പുമുള്ള മാസമായി മാറി സെപ്തംബർ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം സെപ്തംബറിൽ തണുപ്പ് ശരാശരിയ്ക്ക് മുകളിൽ…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. വിവിധ കൗണ്ടികളിൽ ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആമി കൊടുങ്കാറ്റ് കരതൊടുന്ന പശ്ചാത്തലത്തിലാണ് രാജ്യത്ത് മഴയുള്ള കാലാവസ്ഥ…