Browsing: PANNYAN RAVEENDRAN

പാലക്കാട്: പ്രസംഗിക്കുന്നതിനിടെ മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫിന്റെ പഞ്ചായത്ത് റാലിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു . പ്രവർത്തകർ…