Browsing: man

ഗാൽവേ: ഗാൽവേ തീരത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 30 വയസ്സുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു തീരത്ത് ബോട്ട് മുങ്ങി…

ഡബ്ലിൻ: അർട്ടാനിലെ വീട്ടിൽ യുവാവ് മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റ്. 60 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ 12.30 ഓടെ ആയിരുന്നു സംഭവം.…

ഡബ്ലിൻ: ഡബ്ലിനിലെ ഹെൻറി സ്ട്രീറ്റിൽ മോഷണത്തിനിടെ ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റയാൾ മരിച്ചു. 30 വയസ്സുകാരനാണ് മരിച്ചത്. പരിക്കേറ്റ 80 കാരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം…

ഡൗൺ: കൗണ്ടി ഡൗണിൽ വെടിവയ്പ്പ്. യുവാവിന് കാലിന് പരിക്കേറ്റു. ബംഗോറിലെ ബ്ലൂംഫീൽഡ് റോഡിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും…

ഡബ്ലിൻ: ഷാനൻ വിമാനത്താവളം വഴി ലഹരി കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ റെവന്യൂ വിഭാഗം പിടികൂടി. ഇവരുടെ പക്കൽ നിന്നും 5,80,000 യൂറോ വിലവരുന്ന…

ഡൊണഗൽ: അയർലൻഡിൽ ക്രിമിനൽ സംഘങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. ഡൊണഗൽ, സ്ലൈഗോ, മൊനാഗൻ, ലാവോയിസ് എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ലഹരിക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ സംഘങ്ങളുമായി…

വിക്ലോ: കൗണ്ടി വിക്ലോയിൽ അർധസഹോദരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച പ്രതിയ്ക്ക് തടവ്. 55 വയസ്സുള്ള എഡ്വാർഡ് മക്ഗ്രിഗറിനാണ് 9 വർഷത്തെ തടവ് ശിക്ഷവിധിച്ചത്. രണ്ട് അർധസഹോദരങ്ങളെ ആയിരുന്നു പ്രതി…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ കാറിന് തീയിട്ടു. സംഭവത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്നാഗ് കോർണർ മേഖലയിൽ പുലർച്ചെ നാല്…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വൻ ലഹരിവേട്ട. രണ്ട് മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ച ആയിരുന്നു സംഭവം. 30 വയസ്സുള്ള യുവാവിനെ പിടികൂടിയിട്ടുണ്ട്. റെവന്യൂ ഓഫീസർമാരുടെ…

മൊനാഗൻ: മൊനാഗനിൽ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരിക്മക്രോസിൽ ബുധനാഴ്ച ആയിരുന്നു സംഭവം. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വാറന്റിന്റെ അടിസ്ഥാനത്തിൽ…