Browsing: Leinster House

ഡബ്ലിൻ: ലെയ്ൻസ്റ്റർ ഹൗസ് ബുധനാഴ്ച അടച്ചിടും. പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് അടച്ചിടൽ. മൂന്ന് ലക്ഷം ജീവനക്കാരുടെ സേവനമാണ് ലെയ്ൻസ്റ്റർ ഹൗസ് പ്രയോജനപ്പെടുത്തുന്നത്. ശമ്പളക്കരാറുമായി ബന്ധപ്പെട്ട തർക്കത്തെ…

ഡബ്ലിൻ: ബുധനാഴ്ച ഡെയ്‌ലോ സീനാഡോ യോഗം ചേരില്ല. ബുധനാഴ്ച പൊതുമേഖലാ ജീവനക്കാരുടെ സമരത്തെ തുടർന്നാണ് യോഗം ചേരുന്നത് മാറ്റിവച്ചത്. ഒയിറിയാച്ച്ടാസ് ബിസിനസ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ…

ഡബ്ലിൻ: ലെയ്ൻസ്റ്റർ ഹൗസിലെ ബാറുകളിൽ വിൽപ്പന വർധിച്ചു. കഴിഞ്ഞ വർഷം 34 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതേ തുടർന്ന് 4,45,000 യൂറോയുടെ അധിക നേട്ടം ഉണ്ടായി. വിസിറ്റേഴ്‌സ്…

ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ ട്രാക്ടറുകൾ അണിനിരത്തി പ്രതിഷേധം. ബോർഡ് ബിയയുടെ ചെയർമാൻ ലാറി മുറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 15 ഓളം…

ഡബ്ലിൻ: വൈദ്യുതി തടസ്സം നേരിട്ടതിനെ തുടർന്ന് ലെയിൻസ്റ്റർ ഹൗസിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായി. ഇന്നലെ ആയിരുന്നു സംഭവം. വൈദ്യുതി ഇല്ലാത്തത് ഡെയിൽ, സീനാഡ്, ഒറീച്ച്താസ് എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിച്ചു.…

ഡബ്ലിൻ: അയർലന്റിൽ കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം. പ്രതിഷേധക്കാർ ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ ഒത്തുകൂടി. ഇന്നലെ ഉച്ചയോടെ ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് മോൾസ് വർത്ത്‌സ്ട്രീറ്റ് അടയ്ക്കുകയും ടിഡിമാർ, ജോലിക്കാർ…

ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിൽ അതിഥികളായി ലിറ്റിൽ ബ്ലൂ ഹീറോകൾ. ടിപ്പററിയിൽ നിന്നുള്ള വിഐപി അതിഥികൾക്കൊപ്പമാണ് ലിറ്റിൽ ബ്ലൂ ഹീറോകൾ ലെയിൻസ്റ്റർ ഹൗസിൽ എത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന…

ഡബ്ലിൻ: അയർലന്റിലെ ലെയിൻസ്റ്റർ ഹൗസിൽ നിർമ്മിക്കുന്ന സൈക്കിൾ ഷെൽട്ടറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. സ്ഥലത്ത് മാൻഹോൾ കണ്ടെത്തിയതിനെ തുടർന്നാണ് നിർമ്മാണം നിർത്തിവച്ചത്. 3,36,000 രൂപ ചിലവിട്ട് സൈക്കിൾ…

ഡബ്ലിൻ: പാർലമെന്റ് സമുച്ചയത്തിലെ ലിഫ്റ്റിൽ ആളുകൾ കുടുങ്ങി. പരിശീലനത്തിനായി ലെയ്ൻസ്റ്റർ ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട ശാരിരീക വൈകല്യമുള്ളവരുടെ സംഘം ആയിരുന്നു ലിഫ്റ്റിൽ കുടുങ്ങിയത്. ഇവർ സുരക്ഷിതരാണ്. പരിശീലനത്തിനിടെ ഭക്ഷണം…