Browsing: knives

ഡബ്ലിൻ: കത്തിയുമായി പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ച് കടന്ന് പോലീസുകാരെ ഭീഷണിപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡബ്ലിൻ ജില്ലാ കോടതിയിൽ ആയിരുന്നു ഹാജരാക്കിയത്. പ്രതിയെ കോടതി കസ്റ്റഡിയിൽ വിട്ടു.…