Browsing: HSE

ഡബ്ലിൻ: അയർലൻഡിന്റെ ആരോഗ്യസേവന മേഖലയിൽ സമ്മർദ്ദം തുടരുന്നുവെന്ന് എച്ച്എസ്ഇ. ഫ്‌ളൂ ബാധ മാറ്റി നിർത്തിയാലും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ല. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം…

ഡബ്ലിൻ: ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് അയർലൻഡിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടായിരത്തിലധികം പേർ. നിലവിൽ 677 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് എച്ച്എസ്ഇ…

ഡബ്ലിൻ: അയർലൻഡിൽ ഈ വർഷം നടന്നത് ഇരുന്നൂറിലധികം അവയവദാനങ്ങൾ. 202 അവയവമാറ്റ ശസ്ത്രക്രിയകളാണ് ഈ വർഷം ഇതുവരെ നടന്നത് എന്ന് എച്ച്എസ്ഇയുടെ ഓർഗൻ ഡൊണേഷൻ ട്രാൻസ്പ്ലാന്റ് അയർലൻഡ്…

ഡബ്ലിൻ: അയർലൻഡിൽ നോറോവൈറസ് പടരുന്നു. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുമായി എച്ച്എസ്ഇ രംഗത്ത് എത്തി. ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് പിന്നാലെ രോഗവ്യാപനത്തിൽ വലിയ വർധനവ് ഉണ്ടാകുമെന്നാണ് എച്ച്എസ്ഇ വിലയിരുത്തുന്നത്.…

ഡബ്ലിൻ: ജീവനക്കാരെ പിരിച്ചുവിടുന്നത് വേഗത്തിലാക്കാൻ പുതിയ നിയമങ്ങൾ ആവശ്യമാണെന്ന് എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ബെർണാഡ് ഗ്ലോസ്റ്റർ. നിലവിലെ നിയമങ്ങൾ പിരിച്ചുവിടൽ മന്ദഗതിയിൽ ആക്കുന്നതാണ്. ഇതേ തുടർന്ന് ജീവനക്കാരെ…

ഡബ്ലിൻ: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾ അടുത്തിരിക്കെ മുന്നറിയിപ്പുമായി എച്ച്എസ്ഇ. അയർലൻഡിൽ പനി ബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്. ക്രിസ്തുമസ് ആഴ്ചയിൽ പനി കേസുകൾ ഏറ്റവും…

ഡബ്ലിൻ: ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവിന്റെ പുതിയ സിഇഒ ആയി ആനി ഒ കോണർ. നിലവിലെ സിഇഒ ബെർണാഡ് ഗ്ലോസ്റ്ററിന് പകരമായിട്ടാണ് ആനി സ്ഥാനമേൽക്കുന്നത്. എച്ച്എസ്ഇയുടെ സിഇഒ സ്ഥാനം…

ഡബ്ലിൻ: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായതോടെ ലഹരിയ്‌ക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ്. നിലവിൽ വിപണിയിൽ സജീവമായ എംഡിഎഎംഎയ്‌ക്കെതിരെയാണ് എച്ച്എസ്ഇ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വളരെ…

ഡബ്ലിൻ: രണ്ടാമതും സൈബർ ആക്രമണം ഉണ്ടായെന്ന് സ്ഥിരീകരിച്ച് ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ). എന്നാൽ രോഗികളുടെ വിശദാംശങ്ങൾ നഷ്ടമായിട്ടില്ല. ഈ വർഷം ആദ്യം ആയിരുന്നു റാൻസംവെയർ ആക്രമണം…

ഡബ്ലിൻ: സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകി തുടങ്ങി എച്ച്എസ്ഇ. 2021 മെയ് മാസത്തിലെ സൈബർ ആക്രമണത്തിലാണ് നഷ്ടപരിഹാരം നൽകി തുടങ്ങുന്നത്. ഓരോരുത്തർക്കം 750 യൂറോ വീതം…