Browsing: Hotel and Restaurant Association

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള റസ്റ്റോറന്റുകൾ തിങ്കളാഴ്ച അടച്ചിടും. പാചകവാതകത്തിന്റെ രൂക്ഷമായ ക്ഷാമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. എൽപിജി വിതരണത്തിനുള്ള മുൻഗണനാ പട്ടികയിൽ…