Browsing: hospital

ഡബ്ലിൻ: ഡബ്ലിനിൽ 50 കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. 30 വയസ്സുകാരനാണ് കേസിലെ പ്രതി. മർദ്ദനം ഉൾപ്പെടെ വിവിധ വകുപ്പുകൾ ഇയാൾക്ക് മേൽ…

ലിമെറിക്ക്: ലിമെറിക്കിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. സാരമായി പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടം സംബന്ധിച്ച്…

മാഡ്രിഡ്: സ്‌പെയിനിൽ ഐറിഷ് പൗരന് മർദ്ദനം. സംഭവത്തിൽ സ്പാനിഷ് പൗരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 65 കാരൻ സ്‌പെയിനിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഫ്യൂൻഗിരോളയിലെ…

അർമാഗ്: കൗണ്ടി അർമാഗിൽ കത്തിക്കുത്ത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻഡ്രിമിലെ വിക്ടോറിയ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിശോധനകൾക്കായി സ്ഥാലം സീൽ ചെയ്തു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്…

ലിമെറിക്ക്: യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ കിടക്കകൾ ലഭിക്കാത്ത രോഗികളുടെ എണ്ണം നൂറ് കടന്നു. നിലവിൽ കിടക്കകളുടെ അഭാവത്തെ തുടർന്ന് 119 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ…

ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിൽ കിടക്ക ലഭിക്കാത്ത രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം 628 രോഗികളാണ് ട്രോളികളിൽ തുടരുന്നത്. ചൊവ്വാഴ്ച രാവിലെവരെയുള്ള കണക്കുകൾ ഐറിഷ്…

കോർക്ക്: കോർക്ക് സിറ്റിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. വീടിന് മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.…

ഡബ്ലിൻ: അയർലൻഡിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും വർധിച്ചു. വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 642 ആളുകളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ…

ഡബ്ലിൻ: അയർലൻഡിൽ കിടക്ക ക്ഷാമം വീണ്ടും രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 711 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഇവർക്ക് ട്രോളികളിലും കസേരകളിലും ഇരുത്തി ചികിത്സ…

ട്രോളികളിലും , കസേരകളിലും ചികിത്സ തേടുന്ന രോഗികളുടെ എണ്ണം വർധിക്കുന്നതായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. ലിമെറിക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ കിടക്കയില്ലാത്ത 125 പേരുണ്ട്, അതിൽ…