മാർച്ചിൽ ബാങ്ക് പണിമുടക്ക്; തുടർച്ചയായ നാല് ദിവസം ഇടപാടുകൾ മുടങ്ങും Business February 7, 2025 ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. പണിമുടക്ക്…