Browsing: gun

ഡബ്ലിൻ: ഡബ്ലിനിൽ താമസസ്ഥലത്ത് നിന്നും ലഹരി വസ്തുക്കളും പണവും പിടിച്ചെടുത്തു. ഡബ്ലിനിലെ കോർഡഫ് മേഖലയിൽ ആയിരുന്നു സംഭവം. തോക്ക്, 22,000 യൂറോയുടെ ലഹരിവസ്തുക്കൾ, പണം എന്നിവയാണ് പിടിച്ചെടുത്തത്…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ തോക്ക് പിടിച്ചെടുത്തു. സംഭവത്തിൽ 30 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെക്‌സ്‌ഫോർഡിലെ എന്നിസ്‌കോർത്തിയിൽ ആയിരുന്നു സംഭവം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട കാറുകളിൽ ഒന്നിൽ നിന്നും പണവും തോക്കും കണ്ടെടുത്തുവെന്നാണ് പോലീസ് പറയുന്നത്.…

കോർക്ക്: കൗണ്ടി കോർക്കിൽ തോക്കുകൾ കണ്ടെത്തി പോലീസ്. ടെമ്പിൾമൈക്കളിൽ ആളൊഴിഞ്ഞ പ്രദേശത്ത് ആയിരുന്നു സംഭവം. വ്യാഴാഴ്ച വാട്ടർഹിൽ ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് തോക്കുകൾ കണ്ടെത്തിയത്.…

കോർക്ക്: കോർക്കിൽ ആയുധങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ. 30 ഉം 40 ഉം വയസ്സുള്ള യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചാൾവില്ലെയിലെ…

ഡബ്ലിൻ: അയർലന്റിൽ നിന്നുള്ള നയതന്ത്രജ്ഞർ ഉൾപ്പെടുന്ന യൂറോപ്യൻ സംഘത്തിന് നേരെ വെടിയുതിർത്ത് ഇസ്രായേൽ സൈനികർ. വെസ്റ്റ് ബാങ്കിലെ ജെനിനിലായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അയർലന്റിൽ…

ഫിൻഗൽസ്: നഗരത്തിൽ നിന്നും തോക്കും വാഹനങ്ങളും പിടിച്ചെടുത്ത് പോലീസ്. കഴിഞ്ഞ ആഴ്ച ഫിൻഗൽസിൽ നടന്ന ബോംബ് ആക്രമണവുമായി  ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് തോക്കും വാഹനങ്ങളും പിടിച്ചെടുത്തത്.…