Browsing: Former MLA

കോട്ടയം: മുൻ എംഎൽഎ പി.എം. മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കേരള കോൺഗ്രസ് നേതാവും കടുത്തുരുത്തിയിലെ എംഎൽഎയുമായിരുന്നു. പാലായിലെ ആശുപത്രിയിൽ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. 1991…