Browsing: facing

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ നഴ്‌സിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. 19 കാരനും സ്‌കാൻലോൺ പാർക്ക് സ്വദേശിയുമായ കീലൻ ഒ കോണലിനെയാണ് സംഭവത്തിൽ…

ഡബ്ലിൻ: ആരോഗ്യസേവനങ്ങൾക്കായി എച്ച്എസ്ഇയ്ക്ക് ചിലവിടേണ്ടിവരുന്നത് അധിക തുക. ബജറ്റിനേക്കാൾ അധികമായി 400 മില്യൺ യൂറോ അധികമായി ചിലവിടേണ്ടിവന്നുവെന്നാണ് എച്ച്എസ്ഇയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. ഇക്കാര്യം എച്ച്എസ്ഇ ഓറീച്ച്റ്റാസിന്റെ…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ട് പ്രതിപക്ഷം. പുറത്ത് ജോലി ചെയ്യേണ്ടിവരുന്ന ആളുകൾക്ക് ചൂടിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ…

പടിഞ്ഞാറൻ സ്ലിഗോയിലെ ഗ്രാമത്തിൽ കുടിയിറക്ക് ഭീഷണി നേരിടുന്നവർക്ക് ആറ് മാസത്തെ സമയപരിധി കൂടി അനുവദിച്ചു. ശനിയാഴ്ച്ചയാണ് ഇവർക്ക് വീടുകൾ ഒഴിയാനുള്ള സമയം നിശ്ചയിച്ചിരുന്നത്. വികലാംഗരും, വൃദ്ധരുമടങ്ങുന്നവരാണ് കുടിയിറക്ക്…

ഡബ്ലിൻ: സ്വയം തൊഴിലുകാർക്ക് ഭവന മോർട്ട്‌ഗേജിനുള്ള അവസരം കുറയുന്നു. വെറും നാല് ശതമാനം മോർട്ട്‌ഗേജ് മാത്രമാണ് ഇക്കൂട്ടർക്ക് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച…