- ഡൊണഗലിൽ കൊലയാളി തിമിംഗലങ്ങൾ
- കാവനിലെ വാഹനാപകടം; കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്ത്
- ഡബ്ലിനിൽ മോട്ടോർ സൈക്കിൾ അപകടം; 50 കാരൻ മരിച്ചു
- ഹോസ്പൈപ്പ് നിരോധനം; ഇളവ് ആവശ്യപ്പെട്ട് വ്യാപാരികൾ
- ഡബ്ലിനിൽ പരിശോധന; റെവന്യൂ പിടിച്ചെടുത്തത് വൻ ലഹരിശേഖരം
- കാണാതായ വയോധികൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
- അയർലൻഡിൽ മഴ
- ഇ-സ്കൂട്ടർ; നിലപാട് കടുപ്പിച്ച് സർക്കാർ; നിർദ്ദേശങ്ങൾ ഇന്ന് മന്ത്രിസഭയിൽ
Browsing: Explosion
ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ വർഷമുണ്ടായ സംഭവത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ വർഷം മാർച്ച് 26 ന് ഡോണോമോറിലായിരുന്നു സംഭവം. പ്രതിയെക്കുറിച്ചുള്ള…
ദോഹ: ഖത്തറിലെ ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും . നാദാപുരം തൂണേരി സ്വദേശിയായ അർജുൻ (30) ആണ് മരിച്ചത്. അർജുൻ ഉൾപ്പെടെ 12 ഇന്ത്യക്കാരും…
ബെൽഫാസ്റ്റ്: ബാലിമുണിൽ ഉണ്ടായ സംഘർഷത്തിനിടെ ഗ്രനേഡ് പ്രയോഗിച്ചതായി സംശയം. നാല് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ച പശ്ചാത്തലത്തിലാണ് പോലീസ് പ്രതികൾ ഗ്രനേഡ് ഉപയോഗിച്ചതായി സംശയിക്കുന്നത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു…
ബെൽഫാസ്റ്റ്: പോലീസ് സ്‌റ്റേഷന് മുൻപിലെ സ്‌ഫോടനത്തിന് പിന്നാലെ ഡൺമറിയിൽ ജാഗ്രതാ നിർദ്ദേശം. പ്രദേശത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. യാത്രികർ സ്‌ഫോടന മേഖല ഒഴിവാക്കണം എന്നാണ് നിർദ്ദേശം.…
ഡൺമറി: വെസ്റ്റ് ബെൽഫാസ്റ്റിലെ ഡൺമറിയിൽ പോലീസ് സ്‌റ്റേഷന് മുൻപിൽ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പിഎസ്എൻഐ അന്വേഷണം ആരംഭിച്ചു.…
കുന്ദമംഗലം : കുരുക്കത്തൂരിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. വീട്ടുടമ വിഷ്ണുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനും മനപ്പൂർവ്വമുള്ള നരഹത്യയ്‌ക്കുമാണ്…
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിനുള്ളിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് ബെൽഫാസ്റ്റിലെ വീട്ടിൽ ആയിരുന്നു സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്.…
ബെർൺ: സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ ബാർ സ്‌ഫോടനത്തിൽ 40 പേർ മരണം. പരിക്കേറ്റ നൂറോളം പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സ്വിറ്റ്‌സർലൻഡിലെ ക്രാൻസ്-മൊണ്ടാനയിലെ ആഡംബര ആൽപൈൻ റിസോർട്ട് പട്ടണമായ…
സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ സ്ഫോടനം . ആൽപൈൻ സ്കീ റിസോർട്ടിലെ ബാറിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്കേറ്റു.”അജ്ഞാതമായ കാരണങ്ങളാലാണ് സ്ഫോടനം ഉണ്ടായത്,” തെക്കുപടിഞ്ഞാറൻ…
കാവൻ/ മെൽബൺ: ഓസ്‌ട്രേലിയയിൽ ഖനിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഐറിഷ് സ്വദേശി മരിച്ചു. കാവൻ സ്വദേശിയ്ക്കാണ് ജീവൻ നഷ്ടമായത്. സ്‌ഫോടനത്തിൽ സഹപ്രവർത്തകരായ രണ്ട് സ്ത്രീകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
