Browsing: event

ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യൻ സുന്ദരി ആരെന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം. ഈ മാസം എട്ടിനാണ് ലെ ദിവാനോ മിസ് ഇന്ത്യ യൂണിവേഴ്‌സ് അയർലൻഡ് 2026 മത്സരം അരങ്ങേറുക.…

ബെൽഫാസ്റ്റ്: ഫെസ്റ്റിവൽ ഓഫ് മ്യൂസിക് ഇൻ അയർലൻഡിന് (ഫ്‌ലീഡ് ചിയോയിൽ നാ ഹീറാൻ ) ഇന്ന് തുടക്കം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ബെൽഫാസ്റ്റിൽ വമ്പൻ സംഗീത പരിപാടി…

ഡബ്ലിൻ: ഈ വർഷത്തെ ഓണം അടിപൊളിയാക്കാൻ സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ. സെപ്തംബർ അഞ്ചിന് ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. ന്യൂകാസിലിലെ സെന്റ് ഫിനിയൻസ് കമ്യൂണിറ്റി ഹാളിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.…

ഡബ്ലിൻ: അനോയിന്റിംഗ് ഫയർ ബൈബിൾ കൺവെൻഷൻ ഈ മാസം 27 ന് നടക്കും. ഡബ്ലിൻ ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരറ്റ് ബാൾ ദേവാലയത്തിലാണ് പരിപാടി. രാവിലെ 11 ന്…

കോർക്ക്: മകളുടെ ഓർമ്മയ്ക്കായി മാരത്തൺ പൂർത്തിയാക്കി രക്ഷിതാക്കൾ. 24 കാരിയും കാർഹൂ സ്വദശിനിയുമായ എലെൻ കാസിഡിയുടെ രക്ഷിതാക്കളാണ് ഇത്തവണത്തെ കോർക്ക് സിറ്റി മാരത്തണിന്റെ ഭാഗമായത്. കഴിഞ്ഞ വർഷം…

ഡബ്ലിൻ: അയർലൻഡിൽ സിറോ മലബാർ സഭയുടെ ഈ വർഷത്തെ മരിയൻ നോക്ക് തീർത്ഥാടനം നടന്നു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. ഭക്തിസാന്ദ്രമായ പരിപാടിയ്ക്ക്…

മീത്ത്: ഡിഎംഎ അയർലൻഡ് പൂരം ഈ മാസം 16 ന് നടക്കും. കൗണ്ടി മീത്തിലെ ഗോർമാൻസ്റ്റൺ പാർക്കിലാണ് പരിപാടി നടക്കുക. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന…

ഡബ്ലിൻ: സിറോ മലബാർ സഭയുടെ പ്രഥമ ബൈബിൾ കലോത്സവം ഈ മാസം 25 ന്. ഡബ്ലിനിലെ താലയിൽവച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതൽ പരിപാടികൾ…

ഡബ്ലിൻ: അയർലൻഡിൽ നടന്ന ആനുവൽ മാത്‌സ് ഒളിമ്പ്യാർഡിൽ മലയാളിത്തിളക്കം. പരിപാടിയിൽ മലയാളിയായ അദ്വൈത് ജയേഷ് വിജയിച്ചു. 13 വിജയികളാണ് ആകെയുള്ളത്. ആയിരക്കണക്കിന് പേർ പങ്കെടുത്ത മത്സരത്തിലാണ് അദ്വൈത്…

ഡബ്ലിൻ: പരാതി പരിഹാരത്തിനായി ‘ ഓപ്പൺ ഹൗസ് ‘ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കാൻ ഡബ്ലിനിലെ ഇന്ത്യൻ എംഎബസി. ഈ മാസം 15 ന് ആണ് പരിപാടി.…