- നൂറ് കണക്കിന് ജോലികൾ; റിക്രൂട്ട്മെന്റ് ക്യാമ്പയ്നുമായി ഡൊമിനോസ്
- കിൽഡെയർ വാഹനാപകടം; ജെറമി ഒ ബ്രിയാന്റെ മൃതദേഹം സംസ്കരിച്ചു
- ഭവന വിതരണം; നിർണായക നേട്ടവുമായി ലൗത്ത് കൗണ്ടി കൗൺസിൽ
- അയർലൻഡിൽ ജനസംഖ്യ വർധിച്ചു; പുതിയ കണക്കുകൾ പുറത്തുവിട്ട് സിഎസ്ഒ
- ടയറുകൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തം; പ്രദേശത്ത് പുക മയം
- മാക്സിം പെഷ്കോവ് അന്തരിച്ചു
- മോട്ടോർവേകളിലൂടെയുള്ള നിയമലംഘനം വർധിച്ചു; റിപ്പോർട്ട് പുറത്ത്
- ഹോസ്പൈപ്പ് നിരോധനം നീട്ടി
Browsing: Dublin
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലും പരിസരങ്ങളിലും ബസ് യാത്രാ നിരക്കുകൾ മാറുന്നു. പുതിയ നിരക്കുകൾ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽവരുമെന്ന് ബസ് ഐറാനും ഗോ അഹെഡ് അയർലന്റ് സർവ്വീസും…
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വൻ ലഹരി വേട്ട. 12 കിലോയോളം വരുന്ന ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 30 കാരനും ഭാര്യയും കൗമാരക്കാരായ കുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.…
ഡബ്ലിൻ: ആസ്ഥാനത്ത് നവീകരണപ്രവർത്തനങ്ങൾ നടത്താൻ ഗതാഗത വകുപ്പ് ചിലവഴിച്ചത് ആറ് ലക്ഷം യൂറോ. വിവരാവകാശരേഖയിലാണ് ചിലവ് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. നേരത്തെ നിശ്ചയിച്ചതിനെക്കാൾ ഇരട്ടിയിലധികം തുകയാണ് നവീകരണ…
ഡബ്ലിൻ: അയർലന്റിൽ വിദ്യാഭ്യാസ വകുപ്പിനെ പ്രതിഷേധവുമായി അണിനിരന്ന് ആയിരങ്ങൾ. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം ഉയർന്നത്. സർക്കാരിന്റെ അനാസ്ഥയെ…
ഡബ്ലിൻ: നഗരത്തിൽ ഡ്രോൺ ഡെലിവറി ആരംഭിച്ച് ഡെലിവ്രൂ. ബ്ലാഞ്ചാർഡ്സ്ടൗണിൽ മൂന്ന് കിലോ മീറ്റർ ചുറ്റളവിലാണ് ഡെലിവ്രൂ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. മന്നയാണ് ഡ്രോൺ ഡെലിവറിയുടെ പ്രായോജകർ. പ്രദേശത്തുള്ളവർക്ക്…
ഡബ്ലിൻ: നഗരത്തിലെ ദി ലിറ്റിൽ മ്യൂസിയം പൊതുജനങ്ങൾക്കായി വ്യാഴാഴ്ച തുറക്കും. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് മ്യൂസിയം തുറക്കുന്നത്. 4.3 മില്യൺ യറോയുടെ നവീകരണ പ്രവർത്തനങ്ങളാണ് മ്യൂസിയത്തിൽ നടത്തിയിരിക്കുന്നത്.…
ഡബ്ലിൻ: വിഎച്ച്ഐ വിമെൻസ് മിനി മാരത്തോണിൽ പ്രതീക്ഷിക്കുന്നത് വൻ സ്ത്രീ പങ്കാളിത്തം. 28,000 സ്ത്രീകൾ മാരത്തോണിന്റെ ഭാഗമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിഎച്ച്ഐയുടെ 43 മാത്തെ മാരത്തോൺ ആണ്…
ഡബ്ലിൻ: അയർലന്റിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിന് പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഡബ്ലിനിലാണ് വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഏറ്റവും കൂടുതൽ ആളുകൾ പിടിയിലായത്. ഇത്തരം സംഭവങ്ങൾ…
ഡബ്ലിൻ: നഗരത്തിലെ മുൻ സെന്റ് തെരേസാസ് ഗാർഡൻസിൽ പുതിയ ഭവനപദ്ധതി യാഥാർത്ഥ്യമാകുന്നു. പ്രദേശത്ത് വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. 2027 ഓടെ ആദ്യ വീടുകളുടെ നിർമ്മാണം പൂർത്തിയാകും.…
ഡബ്ലിൻ: ഡബ്ലിനിൽ ലഹരി കേസുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവർ അറസ്റ്റിൽ. കാബ്ര സ്വദേശിയായ ഇയോൺ റിച്ചാഡ്സൺ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 3,80,000 യൂറോ വിലവരുന്ന…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
