Browsing: Drug-addicted youth

കോഴിക്കോട് : സ്വന്തം കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മയക്കുമരുന്നിന് അടിമയായ മകനെ സ്വന്തം അമ്മ തന്നെ പോലീസിൽ ഏൽപ്പിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശിയായ രാഹുൽ ആണ് അറസ്റ്റിലായത്…