Browsing: Donegal coast

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 60 കാരൻ മുങ്ങിമരിച്ചു. ബാൻക്രാനയ്ക്കടുത്തുള്ള നെഡ്‌സ് പോയിന്റിൽ ആയിരുന്നു സംഭവം. വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. വിവരം ബന്ധപ്പെട്ടവരെ അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ തീരത്ത് പാറകളിൽ കുടുങ്ങിയ പാഡിൽ ബോർഡർമാരെ രക്ഷിച്ചു. ആറ് പേരാണ് പാറകളിൽ കുടുങ്ങിക്കിടന്നത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്…

ഡൊണഗൽ: ഡൊണഗൽ തീരത്ത് അപൂർവ്വയിനത്തിൽപ്പെട്ട തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. ആർട്ടിക് സ്പീഷീസ് ആയ നർവാൾ വിഭാഗത്തിൽപ്പെട്ട തിമിംഗലത്തിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്വീറ്റ് നെല്ലീസ്…

ഡൊണഗൽ: ഡൊണഗൽ തീരത്ത് കാണാതായ ബ്രിട്ടന്റെ നാവിക സേനാംഗത്തിനായി തിരച്ചിൽ തുടരുന്നു. ഐറിഷ് കോസ്റ്റ് ഗാർഡിന്റെ മറൈൻ റെസ്‌ക്യൂ കോ- ഓർഡിനേഷൻ സെന്ററിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. ഹെലികോപ്റ്ററുകൾ…

ഡൊണഗൽ ഉൾക്കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഡൊണഗൽ തീരത്തെ ടീലിനിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . ഇതോടെ ഐറിഷ് കോസ്റ്റ് ഗാർഡ് നടത്തി വന്ന തിരച്ചിൽ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഡിങ്കിബോട്ടിൽ സഞ്ചരിക്കുന്നതിനിടെ  അപകടത്തിൽപ്പെട്ട യുവാക്കളെ രക്ഷിച്ചു. പൊള്ളൻ തീരത്ത് ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു…

ഡോണഗൽ തീരത്ത് കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി . ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ ലൗ സ്വില്ലിയിൽ മൂന്ന് പുരുഷന്മാർ കുടുങ്ങിക്കിടക്കുന്നതായി ബൻക്രാനയിലെ ഗാർഡയ്ക്ക് കോസ്റ്റ് ഗാർഡ് വിവരം…