Browsing: children

ഡബ്ലിൻ: അയർലൻഡിൽ അസസ്‌മെന്റ് ഓഫ് നീഡ് (എഒഎൻ) പൂർത്തിയാക്കാൻ കാത്തിരിക്കുന്നത് 15,000 ലധികം കുട്ടികൾ. 2025 ലെ രണ്ടാംപാദം വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 16,593 കുട്ടികളാണ് അസസ്‌മെന്റ്…

ഡബ്ലിൻ: അയർലന്റിൽ ഭവനരഹിതരുടെ എണ്ണം വീണ്ടും റെക്കോർഡിൽ. പുതിയ കണക്കുകൾ പ്രകാരം 16,000ത്തോളം പേർക്കാണ് സ്വന്തമായി വീടില്ലാത്തത്. ഇവരിൽ നാലായിരത്തിലധികം പേർ ഭവന രഹിതരായ കുട്ടികളാണ്. നിലവിൽ…

ഡബ്ലിൻ: അയർലന്റിൽ ഇക്കുറി പ്രത്യേക പരിഗണന ആവശ്യമുള്ള 200 ലധികം കുട്ടികൾ സ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും പുറത്ത്. സെപ്തംബറിൽ സ്‌കൂൾ തുടങ്ങാനിരിക്കെ 260 കുട്ടികൾക്ക് ഇനിയും…

ഡബ്ലിൻ: മൂന്നോ അതിലധികോ കുട്ടികളുള്ള കുടുംബങ്ങൾ ഏറ്റവും കൂടുതലുള്ള യൂറോപ്യൻ യൂണിയനിലെ രാജ്യമായി അയർലന്റ്. പട്ടികയിൽ അയർലന്റിന് രണ്ടാം സ്ഥാനമാണ് ഉള്ളത്. അയർലന്റിലെ 31 ശതമാനം കുടുംബങ്ങളിലാണ്…

ഡബ്ലിൻ: അയർലന്റിൽ ഭവനരഹിതരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. പുതുതായി പുറത്തുവരുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 15,747 പേർക്കാണ് അടിയന്തിരമായി താമസസൗകര്യം ആവശ്യമായുള്ളത്. 5,000 കുട്ടികൾ ഭവനരഹിതരാണെന്നും പുതിയ…

ഡബ്ലിൻ: ഭവനരഹിതരായ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശങ്കപ്രകടമാക്കി ചൈൽഡ് ഓംബുഡ്‌സ്മാൻ. കുട്ടികൾ മോശമായ സാഹചര്യത്തിൽ വളരുന്നത് വളരെ ദോഷകരമാണെന്ന് ഓംബുഡ്‌സ്മാൻ നിയാൽ മുൾഡൂൺ അഭിപ്രായപ്പെട്ടു. ഇക്കാര്യം…

ഡബ്ലിൻ: ആറ് വയസ്സുള്ള സഹോദരിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കേസിൽ സഹോദരന് കോടതി പിന്നീട് ശിക്ഷവിധിക്കും. വാദം കേട്ടതിന് ശേഷമായിരുന്നു കോടതി പിന്നീട്…

ഡബ്ലിൻ: അയർലന്റിൽ ദരിദ്രരായ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ 1 ലക്ഷത്തിലധികം കുട്ടികളാണ് രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ…

ഡബ്ലിൻ: അയർലന്റിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമുമായുള്ള (സിഡിഎൻടി) കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത് പതിനായിരത്തിലധികം കുട്ടികൾ. ശാരീരിക വെല്ലുവിളി നേരിടുന്ന 12,000 ലധികം കുട്ടികളാണ് കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്…

ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരിൽ ഉൾപ്പെട്ട കുട്ടികളെ നാടുകടത്തിയതിൽ വിവാദം. സർക്കാർ നടപടിയ്‌ക്കെതിരെ സോഷ്യൽ മെഡോക്രാറ്റ്‌സും സിൻ ഫെയിൻ പാർട്ടിയും രംഗത്ത് വന്നു. കഴിഞ്ഞ ദിവസം സർക്കാർ നൈജീരിയയിലേക്ക്…