Browsing: children

ലോകത്തെ മനസ്സിലാക്കുന്ന കാലഘട്ടമാണ് കുട്ടിക്കാലം. അതുകൊണ്ട് കുട്ടികൾക്ക് നല്ല ഓർമ്മശക്തി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അപ്പോൾ അവർ പഠിക്കുന്ന കാര്യങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും. കുട്ടികൾക്ക് നല്ല…

ഡബ്ലിൻ: അയർലൻഡിൽ കുട്ടികളിലെ അമിത വണ്ണം വ്യാപകം. യുണിസെഫിന്റെ (UNICEF ) റിപ്പോർട്ട് പ്രകാരം അയർലൻഡിൽ അഞ്ചിൽ ഒരു കുട്ടിയ്ക്ക് അമിത വണ്ണം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ലോകത്ത്…

ഡബ്ലിൻ: ഭവന ചിലവുകൾ കൂടി കണക്കിലെടുത്താൽ അയർലൻഡിൽ അഞ്ചിൽ ഒരു കുട്ടി ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്ന് കണ്ടെത്തൽ. എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണ് ഗൗരവമേറിയ കണ്ടെത്തൽ.…

ബെൽഫാസ്റ്റ്: കിഴക്കൻ ബെൽഫാസ്റ്റിൽ കൗമാരക്കാരായ കുട്ടികളെ കാണാതായി. 15 ഉം 13 ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതെ ആയത്. ഇരുവർക്കുമായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ഈസ്റ്റ് ബെൽഫാസ്റ്റ്…

ഡബ്ലിൻ: അയർലൻഡിൽ ഇനി ഒൻപത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പൊതുഗതാഗതത്തിൽ സൗജന്യയാത്ര. ട്രാൻസ്‌പോർട്ട് ഫോർ അയർലൻഡിന്റെ ചൈൽഡ് ലീപ്പ് കാർഡ് സേവനത്തിൽ മാറ്റം വന്നതോടെയാണ് കുട്ടികൾക്ക് പണം…

ഡബ്ലിൻ: കുട്ടികളുടെ എഐ ചാറ്റ്‌ബോട്ട് ഉപയോഗത്തിൽ ആശങ്ക പ്രകടമാക്കി ചാരിറ്റി സംഘടന. കൃത്യമായ സുരക്ഷയില്ലാതെ കുട്ടികൾ ഇത് ഉപയോഗിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നാണ് ഓൺലൈൻ സുരക്ഷാ ചാരിറ്റിയായ സൈബർ…

ഡബ്ലിൻ: അയർലൻഡിൽ വീടില്ലാത്ത കുട്ടികളുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ. ആദ്യമായി വീടില്ലാത്ത കുട്ടികളുടെ എണ്ണം 5,000 കടന്നു. ഇവരിൽ നല്ലൊരു ശതമാനം പേർ അടിയന്തിര താമസ സൗകര്യമാണ്…

ബെൽഫാസ്റ്റ്: ഗാസയിൽ നിന്നുള്ള കുട്ടികൾക്ക് നോർതേൺ അയർലൻഡിലും ചികിത്സ നൽകാൻ തീരുമാനം. ആക്രമണങ്ങളിൽ പരിക്കേറ്റ രണ്ടോ മൂന്നോ കുട്ടികൾക്ക് ആകും ഇവിടെ ചികിത്സ നൽകുക. അടുത്ത ആഴ്ച…

ഡബ്ലിൻ: ഗാസയിൽ നിന്നും വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ എയർലിഫ്റ്റ് ചെയ്യാൻ അയർലൻഡ്. അസുഖം ബാധിച്ച കുട്ടികൾക്കും പരിക്കേറ്റ കുട്ടികൾക്കുമാണ് അയർലൻഡ് വൈദ്യസഹായം നൽകുക. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.…

ഡബ്ലിൻ: അയർലൻഡിൽ ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസ്സിൽ…