Browsing: Car rammed

കോർക്ക്: കോർക്കിൽ ഗാർഡയെ വാഹനമിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കൗമാരക്കാരനും മറ്റൊരു പുരുഷനുമാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോർക്ക് ജില്ലാ കോടതിയിൽ ഹാജരാക്കും. തിങ്കളാഴ്ച…

ഡബ്ലിൻ: ഡബ്ലിനിൽ കാൽനട യാത്രികരായ മലയാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടം. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല. കഴിഞ്ഞ ദിവസം സ്വാർഡ്‌സിനടുത്ത് ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം…