Browsing: Bray house

ഡബ്ലിൻ: ഡബ്ലിനിലെ ബ്രേയിൽ വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുരുഷന് 30 വയസ്സും സ്ത്രീയ്ക്ക് 40 വയസ്സുമാണ്…