Browsing: Banbridge collision

ബാൻബ്രിഡ്ജ്: ബാൻബ്രിഡ്ജിൽ വാഹനാപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. 21 വയസ്സുള്ള ജോഷ് മക്‌നെറ്റ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്നു യുവാവ്.…