Browsing: arson

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലുണ്ടായ തീവയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഇന്നലെ രാവിലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ തുടരുന്ന ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ നാല് പേരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സ്ത്രീയും പുരുഷനുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ആക്രമണത്തിനായി ഇവർ പ്രതികൾക്ക്…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വീടിന് തീ വച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ലഹരിസംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ കുട്ടികൾ…

ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് നേരെ തീവയ്പ്പ്. ആക്രമണത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ബംഗോറിലെ ബല്ലൂ വാൾക്ക് മേഖലയിലായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

ആൻട്രിം: കൗണ്ടി ആൻഡ്രിമിൽ കുടുംബത്തിന് നേരെ വംശീയ ആക്രമണം. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.45 ഓടെ ന്യൂടൗണബെയിൽ ആയിരുന്നു സംഭവം. പോലീസ്…

ഡബ്ലിൻ: ഡബ്ലിനിലെ ടാൽബോട്ട് സ്ട്രീറ്റിലെ പള്ളിയ്ക്ക് തീയിട്ട സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. 40 വയസ്സുള്ള വ്യക്തിയാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാളെ ഇന്ന് രാവിലെ കോടതിയിൽ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ഫ്‌ളാറ്റിൽ തീപിടിത്തം. ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ട്‌പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച വൈകീട്ട് നഗരത്തിലെ ഫ്‌ളാറ്റിൽ ആയിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ആൻഡ്രിം: ആൻഡ്രിമിൽ കടയ്ക്ക് തീയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ…