Browsing: Antrim

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീടിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബാലിമെനയിലെ ഓൾഡ് കുല്ലിബാക്കി റോഡ് പ്രദേശത്തെ വീട്ടിൽ ആയിരുന്നു…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ ഫ്‌ളാറ്റിൽ തീപിടിത്തം. ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ട്‌പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച വൈകീട്ട് നഗരത്തിലെ ഫ്‌ളാറ്റിൽ ആയിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ആൻഡ്രിം: ആൻഡ്രിമിൽ കടയ്ക്ക് തീയിട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ 50 കാരന് ദാരുണാന്ത്യം. ഇന്നലെ രാത്രി 8.40 ഓടെ ആയിരുന്നു സംഭവം. സ്റ്റേഷൻ വ്യൂ പരിസരത്തെ വീട്ടിൽ ആണ്…

ആൻട്രിം: കൗണ്ടി ആൻട്രിമിൽ ബോട്ടിൽ നിന്നും കടലിൽ വീണയാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെയായിരുന്നു സംഭവം. കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. ഇന്നലെ ഉച്ചയ്ക്ക് 1.21 ഓടെയായിരുന്നു സ്ട്രാൻ റേറിൽ…

അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. യുവാവിനെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ…

ആൻഡ്രിം: ഞായറാഴ്ചകളിൽ ശവസംസ്‌കാരം നിരോധിക്കാനുള്ള ആൻട്രിം കൗൺസിലിന്റെ തീരുമാനം തടഞ്ഞ് പ്രാദേശിക ജന പ്രതിനിധികൾ. ഇതോടെ മുന്നോട്ട് പോകാനുള്ള തീരുമാനം കൗൺസിൽ അംഗങ്ങളും ഉപേക്ഷിച്ചു. പരിസ്ഥിതി സംരക്ഷണം…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ രണ്ട് മരണം. ലിസ്ബണിന് സമീപം ഇന്നലെ ആയിരുന്നു സംഭവം. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ലർഗാൻ റോഡിൽവച്ചായിരുന്നു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച…

ആൻഡ്രിം: ഒരിടവേളയ്ക്ക് ശേഷം കൗണ്ടി ആൻട്രിമിൽ പഫിൻസിന്റെ സാന്നിദ്ധ്യം. കഴിഞ്ഞ ദിവസമാണ്  ഐലൻഡ്മാഗിയിലെ മക്ക് ദ്വീപിൽ പഫിൻസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. 25 വർഷത്തിന് ശേഷം ആദ്യമായിട്ടാണ് പഫിൻസ്…

ആൻട്രിം: കൗണ്ടി ആൻട്രിമിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ടിറഗ്രേസി റോഡിൽ ആയിരുന്നു…