Drishyam 3 ൽ ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ വീണ്ടും തുടരുന്നു. രണ്ടാം ഭാഗത്തിലെ സംഭവങ്ങൾക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും ജോർജുകുട്ടി ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും നിഴലിൽ ജീവിക്കുകയാണ്. ഈ തവണ തന്റെ പിന്നാലെ ആരാണെന്ന് പോലും അറിയാതെ അദ്ദേഹം പുതിയൊരു പ്രതിസന്ധിയെ നേരിടുന്നു. കുടുംബത്തെ സംരക്ഷിക്കാൻ ജോർജുകുട്ടി നടത്തുന്ന അവസാന പോരാട്ടവും അതിനിടയിൽ സംഭവിക്കുന്ന രഹസ്യങ്ങളും ട്വിസ്റ്റുകളും ചേർന്ന ഒരു ത്രില്ലർ അനുഭവമാണ് ചിത്രം.
ഭാഷ : മലയാളം
OTT പ്ലാറ്റ്ഫോം: Amazon prime video
OTT റിലീസ് തീയതി: ജൂൺ 18 2026
Discussion about this post

