ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ വീട്ടിൽ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഡൺ ലാവോഘെയറിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയ്ക്കെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
Discussion about this post

