ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വാഹനാപകടങ്ങളിലായി പ്രതിവർഷം നഷ്ടമാകുന്നത് 800 ഓളം ജീവനുകൾ. 10,000 പേർക്കാണ് പരിക്കേൽക്കുന്നത്. 2023/24 വർഷത്തെ കണക്കുകൾ അപഗ്രഥിച്ചുകൊണ്ടുള്ള വിശദാംശങ്ങളാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്.
യുകെയിലെ ശരാശരി അപകട മരണ നിരക്ക് എന്നത് 10,0000 ൽ 34 എന്നതാണ്. എന്നാൽ വടക്കൻ അയർലൻഡിൽ ഇത് 39 ആണ്. അതായത് യുകെയിലേതിനേക്കാൾ കൂടുതൽ ആളുകൾ വടക്കൻ അയർലൻഡിൽ അപകടങ്ങളിലായി മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post

