ഡബ്ലിൻ: കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ആൻ പോസ്റ്റ്. 300 ജീവനക്കാരെയാണ് പുതുതായി നിയമിക്കുന്നത്. പോസ്റ്റൽ ഡെലിവറി സേവനങ്ങൾ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.
ഈ വർഷത്തെ പീക്ക് സീസൺ കണക്കിലെടുത്താൻ ആൻ പോസ്റ്റിന്റെ തിരക്കിട്ട നീക്കം. ഇത് കണക്കിലെടുത്ത് ഡബ്ലിൻ 24 ലെ ചീവർസ്ടൗണിൽ പുതിയ പാഴ്സൽ സംസ്കരണ പ്രോസസിംഗ് ഫെസിലിറ്റിയും തുറന്നിട്ടുണ്ട്. അതേസമയം മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ രണ്ട് മാസങ്ങളിൽ പാഴ്സൽ അളവ് ഏകദേശം 50 ശതമാനം കൂടുതലാണ്.
Discussion about this post

